കായംകുളം; കായംകുളം ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതര...
കായംകുളം; കായംകുളം ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ 5.30 ഓടെയാണ് കായംകുളം ഒ.എന്‍.കെ ജംഗ്ഷന് സമീപത്തായി അപകടമുണ്ടായത്. മാനന്തവാടിയില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിനെ
ഓവര്‍ടേക്ക് ചെയ്തുവന്ന ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ തിരക്ക് കുറവായതില്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

COMMENTS