തിരുവനന്തപുരം: ഗായകന്‍ യേശുദാസിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. മലയാളത്തില്‍ നിന്നുള്ള മറ്റു ദേശീയ അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹ...
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ആണ് വിമര്‍ശിക്കപ്പെടുന്നതിനുള്ള മറ്റൊരു കാരണം. യേശുദാസിനോടൊപ്പം നിന്ന് സെല്‍ഫിയെടുത്ത ചെറുപ്പക്കാരന്റെ ഫോണ്‍ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുന്ന വീഡിയോ ഇതിനകം വ്യാപകമായി കഴിഞ്ഞു. ഗായകന്റെ അഹന്തയായാണ് സോഷ്യല്‍ മീഡിയ ഇതിനെ വ്യാഖ്യാനിക്കുന്നത്.
നേരത്തേയും യേശുദാസിന്റെ പ്രസ്താവനകള്‍ വിവാദമായിട്ടുണ്ട്. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചു നടത്തിയ പ്രസ്താവന വന്‍കോലാഹലം സൃഷ്ടിച്ചിരുന്നു.
അതിനിടെ വിവാദത്തില്‍യേശുദാസിനെ പിന്‍തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തി. യേശുദാസ് ഒന്നേയുള്ളൂ. ആ സത്യം അംഗീകരിക്കണം. നാദബ്രഹ്മത്തിന്റെ പ്രതീകമാണ് അദ്ദേഹമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Highlight: Social media flay singer Yesudas.
COMMENTS