തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച നിശ്ചയിച്ചിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റി വച്ചു. പോലീസ് വകുപ്...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച നിശ്ചയിച്ചിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റി വച്ചു. പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017, 657/2017) എന്നി പരീക്ഷകളാണ് മാറ്റിയത്.
നിപ്പാ വൈറസിനെ തുടര്‍ന്നു കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായ സാഹചര്യത്തിലാണ് പി.എസ്.സിയുടെ ഈ നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു.

COMMENTS