തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റിക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില ചരിത്രം കുറിച്ച് എണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റിക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില ചരിത്രം കുറിച്ച് എണ്‍പത് രൂപ കടന്നു. 80.1 രൂപയാണ് ഇന്ന് തിരുവനന്തപുരത്തെ പെട്രോള്‍ വില.
ഇന്നു മാത്രം 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഡീസലിന് 73.6രൂപയാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില. കോഴിക്കോട് 78.97 രൂപയാണ് പെട്രോളിന്. 72.12 രൂപയ്ക്കാണ് ഡീസലിന്റെ ഇന്നത്തെ വില്‍പ്പന.
കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് ശേഷം ആറു ദിവസം കൊണ്ട് പെട്രോളിന് 1.40 രൂപയും ഡീസലിന് 1.56 രൂപയുമാണ് വര്‍ദ്ധിച്ചത്. പെട്രോളിന് ഇനിയും വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

COMMENTS