കോട്ടയം: പൂഞ്ഞാറില്‍ മീനച്ചലാറ്റില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുമരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നി...
കോട്ടയം: പൂഞ്ഞാറില്‍ മീനച്ചലാറ്റില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുമരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു അപകടം. അവധി ആഘോഷിക്കാനായി കോട്ടയത്തു നിന്നും പൂഞ്ഞാറില്‍ എത്തിയതാണ് കുട്ടികള്‍. മീനച്ചലാറിന്റെ ആഴമേറിയ ഭാഗത്താണ് അപകടമുണ്ടായത്.
ഒരാള്‍ വെള്ളത്തിലേക്കു കാല്‍വഴുതി വീണപ്പോള്‍ രണ്ടാമത്തെയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപകടകരമായ ഭാഗമായതിനാല്‍ നാട്ടുകാര്‍ ആരെയും ഈ ഭാഗത്ത് കടക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, കുട്ടികള്‍ ഇവിടേക്കെത്തിയത് നാട്ടുകാരുടെ കണ്ണില്‍പ്പെട്ടിരുന്നില്ല.
Highlights: Two students drowned to death in Meenachilar

COMMENTS