നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണവുമായി നടി ശ്രീ റെഡ്ഡി. തന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളിന്റെ പേര് ഉചിതമായ സമയ...
നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണവുമായി നടി ശ്രീ റെഡ്ഡി. തന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളിന്റെ പേര് ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും ശ്രീ റെഡ്ഡി പറഞ്ഞു.
സംഭവത്തിന്റെ ചിത്രങ്ങള്‍ തന്റെ പക്കലുണ്ട്. ചിത്രങ്ങള്‍ തന്റെ ബ്രഹ്മാസ്ത്രങ്ങളാണെന്നു പറഞ്ഞ നടി, അവ പുറത്തുവിടുമെന്നും ഭീഷണി മുഴക്കി.
സ്റ്റുഡിയോകളില്‍ നടിമാര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് പതിവാണ്. സെക്‌സിനുള്ള സുരക്ഷിത സ്ഥലമാണ് സ്റ്റുഡിയോകള്‍.
നിര്‍മ്മാതാക്കള്‍, സംവിധായകര്‍, നടന്മാര്‍ തുടങ്ങി എല്ലാവരും സ്റ്റുഡിയോകളെ അനാശാസ്യത്തിന് ഉപയോഗിക്കുന്നു. ചുവന്ന തെരുവിനു സമാനമാണ് സ്റ്റുഡിയോകളെന്നും ശ്രീ റെഡ്ഡി തുറന്നടിച്ചു.
നേരത്തെ തെലുങ്ക് ഫിലിം ചേംബര്‍ ഒഫ് കൊമേഴ്‌സിനു മുമ്പില്‍ നഗ്നയായി പ്രതിഷേധിച്ച് ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
Highlights: Actress Sri reddy alleges she has been sexually abused

COMMENTS