ന്യൂഡല്‍ഹി: ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്...
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. ഒന്നാം യു.പി.എ സര്‍ക്കാരിന് നല്‍കിയതുപോലെ പുറത്തുനിന്നുള്ള സഹകരണമായിരിക്കും ഉണ്ടാകുക. എന്നാല്‍ ഈ കോണ്‍ഗ്രസ് സഹകരണം കേരളത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് യച്ചൂരി വ്യക്തമാക്കി.
നിലപാടുകളെചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും യച്ചൂരി വ്യക്തമാക്കി.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ജനങ്ങളില്‍ നിന്ന് അകലാതെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വിശദമാക്കി.

COMMENTS