തിരുവനന്തപുരം: സംസ്ഥാനത്തെ ഹാരിസന്റേതടക്കമുള്ള എല്ലാ വന്‍കിട കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് വ്യക്തമാക്ക...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹാരിസന്റേതടക്കമുള്ള എല്ലാ വന്‍കിട കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് വ്യക്തമാക്കി. പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കൊട്ടക്കമ്പൂരില്‍ ജോയിസ് ജോര്‍ജ്ജ് എം.പി ഭൂമി കയ്യേറിയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
കയ്യേറ്റമൊഴിപ്പിക്കുന്നതിന് മുന്കയ്യെടുത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെയും ശിക്ഷിക്കില്ലെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.
COMMENTS