സോള്‍: സമാധാന ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയില്‍ എത്തി. അദേഹത്തെ സ്വീകരിക്കാനായി ദക്ഷിണ കൊറിയ...
സോള്‍: സമാധാന ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയില്‍ എത്തി. അദേഹത്തെ സ്വീകരിക്കാനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നേരിട്ടെത്തി.
ഇരുകൊറിയകള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന പാന്‍ മുന്‍ ജോം എന്ന അതിര്‍ത്തി ഗ്രാമത്തില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ കാണുന്നത്. പാന്‍ മുന്‍ ജോമിലെ ദക്ഷിണ കൊറിയന്‍ ക്യാമ്പിലേക്ക് എത്തിയ കിം ജോംഗ് ഉന്‍ സംഘവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ദക്ഷിണകൊറിയന്‍ അധികൃതരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടും. സമാധാനത്തിന്റെ പുതിയ ചരിത്രം ഇവിടെ തുടങ്ങുകയാണ് എന്ന് പാന്‍ മുന്‍ ജോമിലെ സന്ദര്‍ശക ഡയറിയില്‍ കിം ജോംഗ് ഉന്‍ കുറിച്ചു.
ഇരു രാഷ്ട്രത്തലവന്മാരുടെയും കൊറിയന്‍ വിഭജനത്തിന് ശേഷമുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. 1953 ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ ആദ്യമായാണ് ഒരു ഉത്തരകൊറിയന്‍ ഭരണാധികാരി കാലുകുത്തുന്നത്.

COMMENTS