വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ലൈംഗികവൃത്തിയും വിദഗ്ദ്ധ തൊഴില്‍ പട്ടികയില്‍. വിസ അപേക്ഷയിലെ തൊഴില്‍ കോളത്തില്‍ ലൈംഗികവൃത്തിയേയും തൊഴിലായി...
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ലൈംഗികവൃത്തിയും വിദഗ്ദ്ധ തൊഴില്‍ പട്ടികയില്‍. വിസ അപേക്ഷയിലെ തൊഴില്‍ കോളത്തില്‍ ലൈംഗികവൃത്തിയേയും തൊഴിലായി രേഖപ്പെടുത്താമെന്ന് ഇമിഗ്രേഷന്‍ വെബ്‌സൈറ്റിലാണ് അറിയിച്ചിട്ടുള്ളത്.
ലൈംഗികവൃത്തിയെ കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷയില്‍ പരിഗണിക്കുന്നത് വൈദഗ്ദ്ധ്യ തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ്. ഈ വിഭാഗത്തില്‍ അപേക്ഷിക്കുന്നതിന് ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഒഫ് ഒക്യുപേഷന്‍ അനുശാസിക്കുന്ന യോഗ്യത വേണം.
ഓസ്‌ട്രോലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഒഫ് ഒക്യുപേഷനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ തൊഴില്‍ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നാണ് വ്യവസ്ഥ. മാത്രല്ല, സെക്കന്‍ഡറി വിദ്യാഭ്യാസവും വേണം.
ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും ഒരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്. 200 ലാണ് ലൈംഗികത്തൊഴില്‍ ഇവിടെ നിയമവിധേയമായത്.
Highlight: New Zealand has opened its doors to immigrants who are sex workers.

COMMENTS