തിരുവനന്തപുരം: ക്രിമിനല്‍ കേസുകൡ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടേതാണ് തീരുമാനം. ...
തിരുവനന്തപുരം: ക്രിമിനല്‍ കേസുകൡ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടേതാണ് തീരുമാനം.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരെക്കുറിച്ച് അന്വേഷണം നടത്താനും സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ശുപാര്‍ശ ചെയ്യാനും കൈംബ്രാഞ്ച് മേധാവി ഡിജിപി മുഹമ്മദ് യാസിന്റെ നേതൃത്വത്തില്‍ സമിതിക്കു രൂപം നല്‍കി.
ഇന്റലിഡന്‍സ് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, ആഭ്യന്തരസുരക്ഷാ വിഭാഗം എസ്പിടി. നാരായണ്‍, സായുധസേന ഡിഐജി ഷഫീന്‍ അഹമ്മദ്, എന്‍.ആര്‍.ഐ സെല്‍ എസ്പി എന്‍. വിജയകുമാര്‍ എന്നിവരാണ് സമിതിയിലുള്ളത്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശകമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. നിലപാട് ഒരു മാസത്തിനകം അറിയിക്കാന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.
ഹൈക്കോടതിയും ക്രമിനല്‍ കേസുകളില്‍ പ്രതിയായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിുട്ടുണ്ട്.
പൊലീസുകാര്‍ക്കെതിരെ കസ്റ്റഡി മര്‍ദ്ദനം, സ്ത്രീപിഡനം,കൈക്കൂലി,മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ പ്രതികളാണ്.
Highlight:Kerala police to take action against accused police personne.

COMMENTS