തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിന്. ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സ...
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിന്.
ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. ജീവക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു.
മെഡിക്കല്‍ കോളജ് ഒഴികെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരാണ് സമരം ചെയ്യുന്നത്. ആശുപത്രികളില്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച മുതല്‍ കിടത്തി ചികിത്സ അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Highlight:Government doctors strike Friday onwards

COMMENTS