കോട്ടയം: കോട്ടയത്ത് മൂന്നു നില കെട്ടിടത്തിനു തീപിടുത്തം, കളക്ട്രേറ്റിനു സമീപത്തെ റസിഡന്‍സി എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്ത...
കോട്ടയം: കോട്ടയത്ത് മൂന്നു നില കെട്ടിടത്തിനു തീപിടുത്തം, കളക്ട്രേറ്റിനു സമീപത്തെ റസിഡന്‍സി എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.
തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ ഒരുനില പൂര്‍ണ്ണമായി കത്തി നശിച്ചു. സൂപ്പര്‍ മാര്‍ക്കറ്റും തുണിക്കടയും ലോഡ്ജുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയിലെ സൂപ്പര്‍ മാര്‍ക്കറ്റാണ് പൂര്‍ണ്ണമായും അഗ്നിക്കിരയായത്. തുണക്കട ഭാഗികമായി നശിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പത്തോളം അഗ്നിശമന യൂണിറ്റുകള്‍ നാലുമണിക്കൂര്‍ പരിശ്രമിച്ചിട്ടാണ് തീയണക്കാന്‍ കഴിഞ്ഞത്.
ലോഡ്ജില്‍ നിരവധി താമസക്കാരുണ്ടായിരുന്നു. പുക ഉയര്‍ന്നപ്പോള്‍ തന്നെ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല.
Highlight: Got fire a building in Kottayam.

COMMENTS