കോട്ടയം: പാലയില്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്...
കോട്ടയം: പാലയില്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്.
പാല-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മേരിമാതാ ബസിന്റെ ഡ്രൈവറാണ് വിനോദ്.
പാല കാനാട്ടുപാറയില്‍ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം നടന്നത്. ബസ് ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കുപറ്റിയില്ല.
Highlight: Bus driver died while driving in Pala

COMMENTS