ബെയ്ജിങ്: ചൈനയിലെ യിങ്‌ഡേ നഗരത്തിലെ കരോക്കേ ബാറിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൂന്നുനില കെ...
ബെയ്ജിങ്: ചൈനയിലെ യിങ്‌ഡേ നഗരത്തിലെ കരോക്കേ ബാറിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മൂന്നുനില കെട്ടിടമാണ് തീപിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 32 കാരനായ ലിയു ചുന്‍ലുവിനെ പൊള്ളലേറ്റ നിലയിലാണ് പൊലീസ് പിടികൂടിയത്.
Highlight: 18 dead in major fire at karoke bar China

COMMENTS