തിരുവനന്തപുരം: എഴുത്തുകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. നാരായണ മന്നാഡി...
തിരുവനന്തപുരം: എഴുത്തുകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.
നാരായണ മന്നാഡിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ചിറ്റൂരില്‍ 1943 ലാണ് എം. സുകുമാരന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം ഷുഗര്‍ ഫാക്ടറിയില്‍ ജോലി ചെയ്തു. പിന്നീട് ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായി.
1963 ല്‍തിരുവനന്തപുരം അക്കൗണ്ട്‌സ് ഓഫീസില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1974 ല്‍ ജോലി നഷ്ടപ്പെട്ടു.
ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, എം.സുകുമാരന്റെ കഥകള്‍ എന്നിവയാണ് പ്രശസ്ത കൃതികള്‍.
ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാ സമാഹാരത്തിനു 2006 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1976 ല്‍ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്കും ജനിതകത്തില്‍ 1997 ലും 2004 ല്‍ സമഗ്രസംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്പ പുരസ്‌കാരങ്ങള്‍ 1981 ല്‍ ശേഷക്രിയയ്ക്കും 1995 ല്‍ കഴകത്തിനും ലഭിച്ചു.
Keywords: Writer, M. Sukumaran

COMMENTS