തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ ആയിരം വൈഫൈ ഹോട്ട് സ്‌പോട്ടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര...
ഡിജിറ്റല്‍ രംഗത്ത് കേരളം കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടിയും ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാക്കി മാറ്റിയും വിവരസാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും ലോകത്തിലെ മാറ്റങ്ങള്‍ സ്വാംശീകരിക്കുന്ന സമൂഹമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആയിരം ഹോട്ട് സ്‌പോട്ടുകള്‍ വഴി പരിധിയില്ലാതെ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് ഐ.ടി സെക്രട്ടറി എം.ശിവശങ്കരന്‍ അറിയിച്ചു.
COMMENTS