ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി പൊളിച്ചുമാറ്റി. നാലേക്കറിലേറെ സ്ഥലത്തായി സ്...
ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി പൊളിച്ചുമാറ്റി. നാലേക്കറിലേറെ സ്ഥലത്തായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകളാണ് ഒറ്റ രാത്രി കൊണ്ട് കമ്പനി പൊളിച്ചു മാറ്റിയത്.
കര്‍ഷകരുടെ ഭൂമി വാങ്ങിയും കായല്‍ കൈയ്യേറിയും ആണ് ഇവിടെ തോമസ് ചാണ്ടി നിയമംലംഘിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയിരുന്നത്. മണ്ണിട്ട് നികത്തിയ വയല്‍ പൂര്‍വസ്ഥിതിയിലാക്കാനും തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

COMMENTS