ന്യൂഡല്‍ഹി: മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. സുപ്രീം കോടതിയുടെ അഞ്ചംഗഭരണ...
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. സുപ്രീം കോടതിയുടെ അഞ്ചംഗഭരണഘടനാ ബഞ്ചിന്റേതാണ് പ്രഖ്യാപനം.
എന്നാല്‍, സബ്‌സിഡി, മറ്റു സേവനങ്ങള്‍ എന്നിവക്ക് ഇതു ബാധകമല്ല. ഇവ ആധാറുമായി മാര്‍ച്ച് 31 ന് മുമ്പു തന്നെ ബന്ധിപ്പിക്കണം. തത്കാല്‍ പാസ്‌പോര്‍ട്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും നീട്ടിയിട്ടുണ്ട്.
ആധാറിന്റെ ഭറണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ടിട്ടുളള ഹര്‍ജിയില്‍ അന്തിമവിധി പറയുന്നതുവരെയാണ് സുപ്രീം കോടതി സമയപരിധി നീട്ടിയത്.
Keywords: supreme court extends mandatory linking of aadhaar with bank account and mobile phone number

COMMENTS