കോഴിക്കോട്: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നു. കോഴിക്കോട് സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു. കുരാച്ചുണ്ട് സ്വദേശി ഗോപാലനാണ് (59) മരിച്ചത്. കൃ...
കോഴിക്കോട്: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നു. കോഴിക്കോട് സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു. കുരാച്ചുണ്ട് സ്വദേശി ഗോപാലനാണ് (59) മരിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ കൃഷിപ്പണിക്കായി വയലില്‍ പോയതാണ്. ഉച്ചയായിട്ടും ഗോപാലനെ കാണത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊള്ളലേറ്റ് കൃഷിയിടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
ശരീരത്തിലെ തൊലി മുഴുവന്‍ ഇളകിയ നിലയിലായിരുന്നു. ഉടന്‍ കുരാച്ചുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുമ്പോള്‍ മരണം സംഭവിക്കുകയായിരുന്നു.
Keywords: Sun burn, Kerala, death, heat, Kozhikkodu

COMMENTS