കൊല്ലം: പുനലൂരില്‍ സംരംഭകനായ സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സിപിഐ സ്വീകരണം നല്‍കിയത് വിവാദമാകുന്നു. കേസില്‍ ജാമ...
എഐവൈഎഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ്.ഗിരീഷും മറ്റു രണ്ടു പ്രവര്‍ത്തര്‍ക്കുമാണ് ചൊവ്വാഴ്ച വൈകുന്നേരം കുന്നിക്കോടു വച്ചു സ്വീകരണം നല്‍കിയത്. സിപിഐ പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
സുഗതന്‍ വര്‍ക്ക് ഷോപ്പിന്റെ നിര്‍മ്മാണം തുടങ്ങിയിരുന്നു. വയല്‍ നികത്തിയ സ്ഥലത്താണ് നിര്‍മ്മാണം നടത്തുന്നത് എന്നാരോപിച്ച് സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് വര്‍ക്ക് ഷോപ്പിനായി നിര്‍മ്മിച്ച ഷെഡില്‍ സുഗതന്‍ തൂങ്ങിമരിക്കുകയായിരുന്നു.
Keywords: Sugathan suicide, accused,Punalur, Kerala, CPI
COMMENTS