ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകന്‍ പെരിയാര്‍, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ സി.എന്‍. അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെ പ്രതിമകളില...
ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകന്‍ പെരിയാര്‍, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ സി.എന്‍. അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെ പ്രതിമകളില്‍ കാവി പുതപ്പിച്ച നിലയില്‍. നാമക്കലിലുള്ള പ്രതിമകളെയാണ് കാവി പുതപ്പിച്ചു മാലയിട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍രംഗത്തെത്തി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നേരത്തെ പെരിയാറിന്റെ പ്രതിമ തകര്‍ത്തിരുന്നു. ത്രിപുരയില്‍ലെനിന്റെ പ്രതിമകള്‍ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാറുടെ പ്രതിമകളും തകര്‍ക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെതിരി വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് നേതാക്കളുടെ പ്രതിമകളില്‍ കാവി പുതച്ചത്.
Keywords: Tamil Nadu, Saffron, statue, MGR, Annadurai, Periyar

COMMENTS