മോസ്‌കോ: റഷ്യന്‍ സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനം സിറിയയില്‍ തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാര്‍ നിമിത്തമാണ് വിമാനം ത...
മോസ്‌കോ: റഷ്യന്‍ സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനം സിറിയയില്‍ തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാര്‍ നിമിത്തമാണ് വിമാനം തകര്‍ന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ലതാകയ മേഖലയില്‍ റഷ്യയുടെ ഹമീമൈം എയര്‍ ബേസിനു സമീപമാണ് വിമാനം തകര്‍ന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 26 യാത്രക്കാരും ആറ് വിമാന ജീവനക്കാരും കൊല്ലപ്പെട്ടു. ആരും രക്ഷപ്പെട്ടതായി വിവരമില്ല.
2016 ഡിസംബറില്‍ ഒരു റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണ് 92 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സിറിയയിലെ റഷ്യന്‍ ശക്തികളില്‍ മരണവും പരിക്കുകളും ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍ വിമതര്‍ ഒരു റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിടുകയും വിമാനത്തില്‍ നിന്നു രക്ഷപ്പെട്ടു നിലത്തിറങ്ങിയ പൈലറ്റിനെ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.

COMMENTS