കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിനു മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സമരനേതാവ് നോബിളിനു മാവോയിസ്റ്റ് ചരിത...
കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിനു മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സമരനേതാവ് നോബിളിനു മാവോയിസ്റ്റ് ചരിത്രമുണ്ടെന്നും ഭൂവുടമകളില്‍ ഭൂരിഭാഗവും സമരത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിനെതിരായ നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്. 56 പേര്‍ഭൂമി വിട്ടു നല്‍കിയെന്നും ഇനി നാലു പേര്‍ മാത്രമേ നല്‍കാനുള്ളൂ എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
സമരത്തിനെതിരായ നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്. 56 പേര്‍ഭൂമി വിട്ടു നല്‍കിയെന്നും ഇനി നാലു പേര്‍ മാത്രമേ നല്‍കാനുള്ളൂ എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
COMMENTS