വാഷിങ്ടണ്‍: അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് എച്ച്.ആര്‍ മക്മാസ്റ്ററിനെ പ്രസിഡന്റ് ട്രംപ് പുറത്താക്കി. ഐക്യരാഷ്ട്രസഭയ...
വാഷിങ്ടണ്‍: അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് എച്ച്.ആര്‍ മക്മാസ്റ്ററിനെ പ്രസിഡന്റ് ട്രംപ് പുറത്താക്കി. ഐക്യരാഷ്ട്രസഭയിലെ മുന്‍ യു.എസ് അംബാസഡറായ ജോണ്‍ ബോള്‍ട്ടണായിരിക്കും പുതിയ എന്‍.എസ്.എ.
അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍.
വടക്കന്‍ കൊറിയയ്‌ക്കെതിരെയും ഇറാനെതിരെയും അമേരിക്ക സൈനിക ശക്തി പ്രയോഗിക്കണമെന്ന നിലപാട് സ്വീകരിച്ചയാളാണ് ജോണ്‍ ബോള്‍ട്ടണ്‍.
COMMENTS