കൊച്ചി: നടന്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. ഇതിലെ കോട്ടയം കുഞ്ഞച്ചനെന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറ...
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. ഇതിലെ കോട്ടയം കുഞ്ഞച്ചനെന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരിക്കും. ഇപ്പോഴിതാ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും സിനിമയാകുന്നു. കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന പേരിലാണ് ചിത്രം വരുന്നത്. ഇതിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടന്‍ മമ്മൂട്ടി തന്നെ പുറത്തു വിട്ടു.
യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
COMMENTS