കാസര്‍ഗോഡ്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട...
കാസര്‍ഗോഡ്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബി.ജെ.പിയെ പുറത്താക്കാനുള്ള എല്ലാ അവസരവും ഇടതുപക്ഷം വിനിയോഗിക്കുമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത്ത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
എന്നാല്‍ വോട്ടു ചെയ്യുക എന്നതിനപ്പുറം കോണ്‍ഗ്രസുമായി യാതൊരുവിധ തെരഞ്ഞെടുപ്പ് ധാരണയും ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
COMMENTS