തിരുവനന്തപുരം: അധികാരത്തിലേറി രണ്ട് വര്‍ഷത്തിനുള്ളില്‍ ഇടതു സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ. വിവരാവകാശ...
തിരുവനന്തപുരം: അധികാരത്തിലേറി രണ്ട് വര്‍ഷത്തിനുള്ളില്‍ ഇടതു സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഈ സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം വ്യക്തമാവുന്നത്.
മുഖ്യമന്ത്രിയുടേതുള്‍പ്പെടെയുള്ള വകുപ്പുകളുടെ പരസ്യത്തിനും പ്രചരണത്തിനുമായി പി.ആര്‍.ഡി വഴി മാത്രം 50,72,0627 കോടി രൂപയാണ് ഇതുവരെ ചിലവിട്ടിരിക്കുന്നത്.
പത്രം, ദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പ്രചരണത്തിനുമായാണ് ഇത്രയേറെ തുക ചിലവാക്കിയത്.
രണ്ട് കോടിയോളം രൂപയാണ് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പരസ്യപ്രചരണത്തിനായി സര്‍ക്കാര്‍ ചിലവാക്കിയത്. മെയ് മാസത്തില്‍ ഈ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കേ വന്‍തുക തന്നെ പരസ്യപ്രചരണത്തിനായി ചിലവിടും എന്നു തന്നെയാണ് കണക്കാക്കുന്നത്.

COMMENTS