ന്യൂഡല്‍ഹി: സൗജന്യ വൈഫൈ പദ്ധതിക്കായി ഡല്‍ഹി ഗവണ്‍മെന്റ് ബജറ്റില്‍ 100 കോടി രൂപ നീക്കിവെച്ചു. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ബജ...
ന്യൂഡല്‍ഹി: സൗജന്യ വൈഫൈ പദ്ധതിക്കായി ഡല്‍ഹി ഗവണ്‍മെന്റ് ബജറ്റില്‍ 100 കോടി രൂപ നീക്കിവെച്ചു. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പി.ഡബ്ല്യു.ഡി ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞില്ല.
ഈ മാസമാണ് സൗജന്യ വൈഫൈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ആംആദ്മി ഗവണ്‍മെന്റ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ 1000 ഹോട്ട് സ്‌പോട്ടുകള്‍ ഉടനടി നിര്‍മ്മിക്കുമെന്ന് ഐറ്റി വിഭാഗം അറിയിച്ചു.

COMMENTS