ഹൈദരാബാദ്: ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് കാസര്‍കോഡ് കുമ്പള സ്വദേശികളായ നാലു പേര് മരിച്ചു. കുമ്പള നായിക്കാപ്പിലെ പക്ക...
ഹൈദരാബാദ്: ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് കാസര്‍കോഡ് കുമ്പള സ്വദേശികളായ നാലു പേര് മരിച്ചു.
കുമ്പള നായിക്കാപ്പിലെ പക്കീര ഗഡ്ഡി (65), അനുജന് മഞ്ജപ്പ ഗഡ്ഡി (50), മഞ്ജപ്പ ഗഡ്ഡിയുടെ ഭാര്യ സുന്ദരി (65), മധൂര്‍ സ്വദേശി സദാശിവന് എന്നിവരാണ് മരിച്ചത്. പക്കീര ഗഡ്ഡിയുടെ ഭാര്യ വാരിജയ്ക്കും മറ്റും ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബദ്വീര്‍ ഗെട്ടി, മഞ്ചപ്പ ഗെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
കാസര്‍കോട് നിന്നു തിരുപ്പതിയിലേക്ക് തീര്‍ഥാടനത്തിനു പോവുകയായിരുന്നു മലയാളി കുടുംബം. കാറില്‍ ഒമ്പതു പേരായിരുന്നു ഉണ്ടായിരുന്നത്.
വെളുപ്പിന് നാലുമണിക്ക് ചിറ്റൂര്‍-തിരുപ്പതി ഹൈവേയിലെ ബംഗാരുപാലെത്തായിരുന്നു അപകടമുണ്ടായത്. കണ്ടെയ്നര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേ വന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

COMMENTS