കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന പിന്തുണയുമായി സിപിഐ. വയല്‍നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ പ്രദേശവാസികള്‍നടത്തുന്ന സമരത്തെ പിന്തു...
കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന പിന്തുണയുമായി സിപിഐ. വയല്‍നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ പ്രദേശവാസികള്‍നടത്തുന്ന സമരത്തെ പിന്തുണച്ച് സിപിഐയുടെ യുവജനസംഘടന എഐവൈഎഫ് ബുധനാഴ്ച കീഴാറ്റൂരിലെത്തും.
എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് കീഴാറ്റൂരില്‍ സമയം ചെയ്യുന്ന വയല്‍ക്കളികള്‍ക്കു പിന്തുണയുമായി എത്താന്‍ തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള സംഘമാണ് സമരക്കാരെ സന്ദര്‍ശിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട ശേഷമായിരുന്നു തീരുമാനം.
തുടക്കം മുതല്‍ തന്നെ സമരത്തിനു അനുകുലമായ നിലപാടാണ് സിപിഐ സ്വീകരിച്ചത്. സമരപ്പന്തല്‍ സിപിഎം കത്തിച്ചതിനെയും ശക്തമായ ഭാഷയില്‍ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിമര്‍ശിച്ചിരുന്നു.
ഫലത്തില്‍ ഇതു സിപിഎം നിലപാടിന് എതിരാണ്. എല്‍ഡിഎഫിലെ ഘടകകക്ഷി തന്നെ സമരത്തിന് അനുകൂലമായി എത്തുന്നത് സിപിഎമ്മിനു ക്ഷീണമാകും.
Keywords: Vayalkkili, strike, Keezhatoor, CPI, CPM,Kerala

COMMENTS