തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രപ്പറമ്പാക്കിക്കൊണ്ട് ആറ്റുകാല്‍ പൊങ്കാല അര്‍പ്പണം. ലക്ഷക്കണക്കിനു ഭക്തര...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രപ്പറമ്പാക്കിക്കൊണ്ട് ആറ്റുകാല്‍ പൊങ്കാല അര്‍പ്പണം.
ലക്ഷക്കണക്കിനു ഭക്തരാണ് ആറ്റുകാല്‍ അമ്മയ്ക്കു പൊങ്കാല അര്‍പ്പിക്കാനെത്തിയിരിക്കുന്നത്.
രാവിലെ 9.45ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ ആരംഭിക്കു ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്.
ചിലപ്പതികാരത്തില്‍ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ പാടിത്തീര്‍ന്നപ്പോള്‍ തന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി വാമനന്‍ നന്പൂതിരിക്ക് കൈമാറി.
തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങള്‍ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീപകരുകയും അവിടെനിന്ന് ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ആ തീ പകരുകയുമായിരുന്നു.
ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ വിവിധ സന്നദ്ധ സംഘടനകളും പൊലീസും രംഗത്തുണ്ട്.
Keywords: Attukal Pongala, Attukal Temple, Thiruvananthapuram

COMMENTS