ചെന്നൈ: സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി സൈസ് സീറോ ആകാനൊന്നും തനിക്കാവില്ലെന്ന് നടി നിത്യ മേനോന്‍ പറഞ്ഞു. ശരീര സൗന്ദര്യത്തിനേക്കാള്‍ താന്‍...
ചെന്നൈ: സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി സൈസ് സീറോ ആകാനൊന്നും തനിക്കാവില്ലെന്ന് നടി നിത്യ മേനോന്‍ പറഞ്ഞു. ശരീര സൗന്ദര്യത്തിനേക്കാള്‍ താന്‍ പ്രാധാന്യം കൊടുക്കുന്നത് അഭിനയത്തിനാണെന്നും നിത്യ വ്യക്തമാക്കി.
തടി കൂടിയുള്ള നിത്യ മേനോന്റെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു. എന്നാല്‍ നിത്യ ഇതൊന്നും കാര്യമാക്കുന്നില്ല. കഴിഞ്ഞ കുറച്ചു മാസം ഷൂട്ട് ഇല്ലാതിരുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നത് കുറച്ച് അധികമായിരുന്നുവെന്ന് നിത്യ മേനോന്‍ പറയുന്നു. അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ ഒഴിവ് ദിവസങ്ങള്‍ കിട്ടുന്നത്. ഞാന്‍ ഭക്ഷണപ്രിയ ആയതുകൊണ്ട് ഭക്ഷണം നിയന്ത്രിച്ച് ശരീരസൗന്ദര്യം നിലനിര്‍ത്താനാകില്ലെന്നും നിത്യ വ്യക്തമാക്കി.
വിജയ് നായകനായ മേഴ്‌സലിലായിരുന്നു നിത്യ മേനോന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് നിത്യ മേനോന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന, അസഹിഷ്ണുതയ്‌ക്കെതിരെ പോരാടുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായാണ് നിത്യ മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് വി.കെ പ്രകാശ് പ്രാണ ഒരുക്കുന്നത്. രാജേഷ് ജയരാമന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയായാണ്.

COMMENTS