ചിറ്റാര്‍: തിലകന്‍ സ്മാരക കലാ സാംസ്‌കാരിക വേദിയുടെ സിനിമ പുരസ്‌കാരം നടി മഞ്ജു വാര്യര്‍ക്ക് ലഭിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ പുര...
ചിറ്റാര്‍: തിലകന്‍ സ്മാരക കലാ സാംസ്‌കാരിക വേദിയുടെ സിനിമ പുരസ്‌കാരം നടി മഞ്ജു വാര്യര്‍ക്ക് ലഭിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം മഞ്ജുവിന് ലഭിച്ചത്.
കാനം രാജേന്ദ്രന്‍ (രാഷ്ട്രീയം, സാമൂഹികം), മധു കൊട്ടാരത്തില്‍ (നാടകം), രവിവര്‍മ്മ തമ്പുരാന്‍ (സാഹിത്യം), ആര്യ ഗോപി (കവിത), ജി.വിശാഖന്‍ (പത്രപ്രവര്‍ത്തനം), പി.വിദ്യ (ദൃശ്യമാധ്യമം), പി.ജി സുരേഷ് കുമാര്‍ (ദൃശ്യമാധ്യമം) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍. ഏപ്രില്‍ അവസാന ആഴ്ച പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 25,000 രൂപയാണ് പുരസ്‌കാര തുക.

COMMENTS