ജോധ്പൂര്‍: ഷൂട്ടിംഗിനിടെ നടന്‍ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യമുണ്ടായി. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അമിത...
ജോധ്പൂര്‍: ഷൂട്ടിംഗിനിടെ നടന്‍ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യമുണ്ടായി. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അമിതാഭ് ബച്ചന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്കായി ഡോക്ടര്‍മാരുടെ ഒരു സംഘം ജോധ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യമുണ്ടായ കാര്യം അമിതാഭ് ബച്ചന്‍ തന്നെയാണ് തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. താന്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയമില്ലെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
COMMENTS