തൃശൂര്‍; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ...
തൃശൂര്‍; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജീവപര്യന്തം തടവുശിക്ഷയ്ക്ക്
വിധിക്കപ്പെട്ട പ്രതി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാള്‍ ജയില്‍ ചാടിയത്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു.
തമിഴ്‌നാട് സ്വദേശി കൃഷ്ണനാണ് ഇന്നലെ രാവിലെ രക്ഷപ്പെട്ടത്.
2010 ല്‍ തൃശൂര്‍ ടി.ടി ടവര്‍ ഹോട്ടലിന് സമീപം തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാല്‍ക്ക് ജീവപര്യന്തം ലഭിച്ചത്.
അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിയ്യൂര്‍ എസ്.ഐ അറിയിച്ചു.
COMMENTS