പത്തനംതിട്ട: റാന്നി തിയ്യാടിക്കലില്‍ ബൈക്കുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വെളളിയറി സ്വദേശി...
പത്തനംതിട്ട: റാന്നി തിയ്യാടിക്കലില്‍ ബൈക്കുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വെളളിയറി സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നിലഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. വെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് അഞ്ചു പേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലായി പോയത്. പരിക്കേറ്റവര്‍ കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Keywords: Accident, Death,Pathnamthitta


COMMENTS