കൊച്ചി: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതി അന്വേഷിക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തേമസ്ചാണ്...
കൊച്ചി: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതി അന്വേഷിക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തേമസ്ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.
കോടതി ഉത്തരവുകളുടെയും സര്‍ക്കാര്‍ അനുമതിയുടെയും അടിസ്ഥാനത്തിലാണ് റോഡ് നിര്‍മ്മിച്ചതെന്ന് തോമസ്ചാണ്ടി വിശദമാക്കുന്നു.
വിജിലന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.
COMMENTS