ന്യൂഡല്‍ഹി: ദേശീയ - സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ ഭേദഗതി വരുത്താമെന്ന് സുപ്രീംകോടതി നി...
ന്യൂഡല്‍ഹി: ദേശീയ - സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ ഭേദഗതി വരുത്താമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2016 ലാണ് ഇങ്ങനെ ഒരുത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
എന്നാല്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് മുന്‍സിപ്പല്‍ മേഖലകളെ ഈ ഉത്തരവില്‍ നിന്നും നേരത്തെ തന്നെ കോടതി ഒഴിവാക്കിയിരുന്നു.
പഞ്ചായത്തുകളെ ഈ ഉത്തരവില്‍ നിന്നും ഒഴിവാക്കണമെന്നുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളഉടെ ആവശ്യം കോടതി വിധി പറയാന്‍ മാറ്റിവച്ചു.

COMMENTS