മെഗാസ്റ്റാര്‍ മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാരന്‍ തമ്പിയാണ്. ചിത്രത്തിന്റെ പേര് മുന്നേറ്റം. അതുവരെ...
മെഗാസ്റ്റാര്‍ മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാരന്‍ തമ്പിയാണ്. ചിത്രത്തിന്റെ പേര് മുന്നേറ്റം. അതുവരെ നായകനായിരുന്ന രതീഷാണ് ചിത്രത്തില്‍ വില്ലനായത്.
ചിത്രീകരണം തുടങ്ങുമ്പോള്‍ ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയോട് പറഞ്ഞു, ഈ ചിത്രം നിങ്ങളുടെ മുന്നേറ്റമായിരിക്കും. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍ സത്യമായി. മമ്മൂട്ടി പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ താരമായും നടനായും ഉയര്‍ന്നു.
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള, സ്ഫോടനം എന്നീ ചിത്രങ്ങളിലാണ് മുന്നേറ്റത്തിനു മുമ്പ് മമ്മൂട്ടി അഭിനയിച്ചത്. മുന്നേറ്റത്തിനു ശേഷം ശ്രീകുമാരന്‍ തമ്പിയുടെ വിളിച്ചു വിളി കേട്ടു എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചു.
മോഹന്‍ലാല്‍ ആദ്യമായി നായകവേഷം ചെയ്യുന്നതും ശ്രീകുമാരന്‍ തമ്പിയുടെ ചിത്രത്തിലൂടെയാണ്. എനിക്കുമൊരു ദിവസം എന്ന ചിത്രമായിരുന്നു അത്. ചിത്രം സാമ്പത്തികമായി വിജയിച്ചില്ല.
Keywords: Mammootty, Sreekumaran Thampy, Movie, Malayalam

COMMENTS