കൊല്ലം: കവി കുരീപ്പുര ശ്രീകുമാറിനെതിരെ കയ്യേറ്റ ശ്രമം. അഞ്ചല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പ...
കൊല്ലം: കവി കുരീപ്പുര ശ്രീകുമാറിനെതിരെ കയ്യേറ്റ ശ്രമം. അഞ്ചല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്.
വടയമ്പാടിയില്‍ പൊതുസ്ഥലം കെട്ടിയച്ച സംഭവവും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നത് തടഞ്ഞ സംഭവവും പ്രസംഗത്തില്‍ കുരീപ്പുഴ പരാമര്‍ശിച്ചിരുന്നു.
പൊതുയോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ കുരീപ്പുഴയെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയുമായിരുന്നു.
ലൈബ്രറി ഭാരവാഹികളും പൊതുപ്രവര്‍ത്തകരും കൂടെയുണ്ടായതു കൊണ്ടാണ് ശാരീരികമായി കയ്യേറ്റം ചെയ്യാതിരുന്നതെന്ന് കുരീപ്പുഴ പറഞ്ഞു.
Keywords: Poet, Kureeppuzha Sreekumar

COMMENTS