തിരുവനന്തപുരം: പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വീടുനിര്‍മ്മിച്ചു നല്‍കും. വനത്തിനുള്ളില്‍ പരിസ്ഥിതി സൗ...
തിരുവനന്തപുരം: പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വീടുനിര്‍മ്മിച്ചു നല്‍കും. വനത്തിനുള്ളില്‍ പരിസ്ഥിതി സൗഹൃദവീടാണ് നിര്‍മ്മിക്കുന്നത്. വീടിന്റെ രൂപകല്പന ആര്‍ക്കിടെക്ട് ജി. ശങ്കറാണ്.
അടുത്ത മാസം വീടിന്റെ നിര്‍മ്മാണം തുടങ്ങും. നാട്ടറിവുകളും ഗ്രന്ഥശേഖരവും സൂക്ഷിക്കാന്‍ നല്ലൊരു വീടില്ലെന്ന വാര്‍ത്ത ശ്രദ്ധിയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സഹായവുമായി ശ്രീകുമാര്‍ മേനോന്‍ മൂന്നോട്ടുവന്നത്.
ലക്ഷ്മിക്കുട്ടിയമ്മയുടെ ഗ്രന്ഥശേഖരം സൂക്ഷിക്കാന്‍ ഒരു മ്യൂസിയം നിര്‍മ്മിക്കണമെന്ന് അരുവിക്കര എംഎല്‍എ കെ. ശബരീനാഥന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
keywords: Padmasree Lakshmikutty Amma, Director Sreekumar Menon

COMMENTS