തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്.ഐ ക്വോട്ട ഫീസ് 20 ലക്ഷം രൂപയാക്കി നിശ്ചയിച്ചു. ഈ അദ്ധ്യയന വര്‍ഷത്തി...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്.ഐ ക്വോട്ട ഫീസ് 20 ലക്ഷം രൂപയാക്കി നിശ്ചയിച്ചു. ഈ അദ്ധ്യയന വര്‍ഷത്തിലും (2017 - 18) അടുത്ത അദ്ധ്യയന വര്‍ഷത്തിലും (2018 - 19) 20 ലക്ഷമായിരിക്കും എന്‍.ആര്.ഐ ഫീസ്.
ഈ തുകയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനുള്ള കോര്‍പ്പസ് ഫണ്ടിലേക്ക് മാറ്റും.
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളായ അമല, ജൂബിലി, മലങ്കര, പുഷ്പഗിരി എന്നിവിടങ്ങളില്‍ ഈ വര്‍ഷം ഈ ഫീസ് 18 ലക്ഷവും അടുത്ത വര്‍ഷം 20 ലക്ഷവുമായിരിക്കും.
ഈ ഫീസ് സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്ക് വിധേയമായിട്ടാണ് ഇപ്പോള്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

COMMENTS