മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിവിന്‍ പോളിയുടെ പ്രതികരണം. മനുഷ്യത്വരഹിതമായ പ്രവൃത്തില്‍ ഓരോ മ...
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഹൃദയശൂന്യതയെന്നു പറഞ്ഞാല്‍ അതു താരതമ്യേന കുറഞ്ഞുപോകും. കണ്ണിലുംമനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായഈ പ്രവൃത്തിയില്‍ മനുഷ്യനെല്ല നിലയില്‍ ഓരോരുത്തരും ലജ്ജിച്ചുതലതാഴ്‌ത്തേണ്ട അവസ്ഥയാണ്. വിശപ്പിന്റെ രുചി മറക്കാന്‍ മരണത്തിന്റെ രുചിയറിയേണ്ടി വന്ന ഒരു പച്ച മനുഷ്യന്‍. സുഹൃത്തേ, ഒരേ ഒരു വാക്ക്, മാപ്പ്, എല്ലാത്തിനും.
Keywords: Nivin Pauly, Kerala, Tribal youth death
COMMENTS