കൊച്ചി: റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി സമൂഹ മാധ്യമങ്ങളില്ചര്ച്ചയാകുന്നു. ഇതില്‍ ഇത്തിക്കര പക്കിയായി മോഹന്‍ല...
കൊച്ചി: റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി സമൂഹ മാധ്യമങ്ങളില്ചര്ച്ചയാകുന്നു. ഇതില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തിയതാണ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.
ഇത്തിക്കര പക്കിയായി വേഷമിട്ട മോഹന്‍ലാലിന്റെ ലുക്ക് കണ്ട് ആരാധകര്‍ ആവേശത്തിലാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇത് പുറത്തു വിട്ടത്.
ഇതാദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നത്. അതിനാല്‍ രണ്ടുപേരുടെയും ആരാധകര്‍ ആവേശത്തിലാണ്.
ബോബി - സഞ്ജയിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മാംഗ്ലൂരിലാണ് ഷൂട്ടിംഗ് നടക്കുന്നത്. സിനിമയില്‍ മുഴുവനായി ഇല്ലെങ്കിലും വളരെ പ്രധാനപ്പെട്ട റോളാണ് മോഹന്‍ലാലിന്റേത്.
നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റെയും കോമ്പിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
COMMENTS