കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിയും ദുബായില്‍ കേസ്. വഞ്ചനാക്കുറ്റത്തിനാണ് കേസ്. മൂന്നു...
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിയും ദുബായില്‍ കേസ്. വഞ്ചനാക്കുറ്റത്തിനാണ് കേസ്. മൂന്നു കേസുകളാണ് മൂന്നു വര്‍ഷത്തിനിടെ ബിനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിലൊരു കേസില്‍ രണ്ടുമാസം തടവിനും ബിനീഷിനെ ശിക്ഷിച്ചു.
രണ്ടേകാല്‍ ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നു കാട്ടി ഒരു സ്വകാര്യ കമ്പനി നല്‍കിയ പരാതിയിലാണ് ബിനീഷിനെ രണ്ടുമാസം ശിക്ഷിച്ചത്.
ബിനീഷിനെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ്.
ബിനീഷിനെതിരെയുള്ള മറ്റൊരു കേസ് ബാങ്കില്‍ നിന്ന് അറുപതിനായിരം ദിര്‍ഹം വായ്പ എടുത്തിട്ടു തിരിച്ചടയ്ക്കാത്തതിനാണ്. മൂവായിരം ദിര്‍ഹം ഈ കേസില്‍ ബിനീഷ് പിഴയടക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നാമത്തെ കേസില്‍ ദുബായിലെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്ക് പണം നല്‍കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്. മുപ്പതിനായിരം ദിര്‍ഹം നല്‍കാനുണ്ടെന്നാണ് കേസ്. ഖിസൈസ് പൊലീസ് സ്റ്റേഷനിലാണ് കമ്പനി ബിനീഷിനെതിരെ പരാതി നല്‍കിയത്.
Keywords: Bineesh Kodiyeri, Kodiyeri Balakrishnan, Case, Dubai, CPM

COMMENTS