കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രതികളെല്ലാം ഒളിവില...
കൊല്ലം: കവി  കുരീപ്പുഴ ശ്രീകുമാറിനെതിരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രതികളെല്ലാം ഒളിവില്‍ പോയി.
തിങ്കളാഴ്ച വൈകിട്ടാണ് അഞ്ചല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോള്‍ കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
പ്രകോപനപരമായി പ്രസംഗിച്ചു എന്നാരോപിച്ചാണ് കയ്യേറ്റശ്രമം. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കൊല്ലം റൂറല്‍ എസ്പിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി.
Keywords: Poet, Kureepuzha Sreekumar, attack, Kerala

COMMENTS