ലാഗോസ്: നൈജീരിയയില്‍ചാവേര്‍ ആക്രമണത്തില്‍ 22 മരണം. 28 പേര്‍ക്ക് പരിക്കേറ്റു. നൈജീരിയയിലെ ബോണോ സ്‌റ്റേറ്റിലെ മാര്‍ക്കറ്റിലാണ് ശനിയാഴ്ച ആ...
ലാഗോസ്: നൈജീരിയയില്‍ചാവേര്‍ ആക്രമണത്തില്‍ 22 മരണം. 28 പേര്‍ക്ക് പരിക്കേറ്റു.
നൈജീരിയയിലെ ബോണോ സ്‌റ്റേറ്റിലെ മാര്‍ക്കറ്റിലാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. തിരക്കേറിയ മാര്‍ക്കറ്റിലേക്ക് മൂന്ന് ചാവേറുകള്‍ ഇരച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി ഗ്രൂപ്പുകളൊന്നും ഏറ്റെടുത്തിട്ടില്ല.
Keywords: Nigeria, Suicide attack, death, terrorists

COMMENTS