പയ്യന്നൂര്‍: വിവാഹത്തിനു വിസമ്മതം അറിയിച്ചതിന്റെ പ്രതികാരമായി യുവതിയെയും അമ്മയെയും യുവാവ് വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. ചൊവ്...
പയ്യന്നൂര്‍: വിവാഹത്തിനു വിസമ്മതം അറിയിച്ചതിന്റെ പ്രതികാരമായി യുവതിയെയും അമ്മയെയും യുവാവ് വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രി രാമന്തളി ചിറ്റടിയിലാണ് സംഭവം.
സംഭവത്തില്‍ തളിയില്‍ രഞ്ജിത്തിനെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും അമ്മയും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
യുവതിയെ വിവാഹം കഴിക്കാനുള്ള താത്പര്യം രഞ്ജിത്ത് യുവതിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, വീട്ടുകാര്‍ വിവാഹത്തിനു തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് രഞ്ജിത്ത് യുവതിയെയും അമ്മയെയും ആക്രമിച്ചത്.
Keywords: Attack, police, crime

COMMENTS