ന്യൂഡല്‍ഹി: കോടികളുടെ കണക്കുകള്‍ കേരള സിപിഎമ്മിനെ പിടിച്ചുലയ്ക്കുമ്പോള്‍ സിപിഎം ഭരിക്കുന്ന ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങിളിലൊന്നിലെ മുഖ്യമന...
ന്യൂഡല്‍ഹി: കോടികളുടെ കണക്കുകള്‍ കേരള സിപിഎമ്മിനെ പിടിച്ചുലയ്ക്കുമ്പോള്‍ സിപിഎം ഭരിക്കുന്ന ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങിളിലൊന്നിലെ മുഖ്യമന്ത്രി ഇപ്പോഴും 'ദരിദ്രന്‍'
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാവും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയാണ് ഇദ്ദേഹം.
1998 മുതല്‍ ത്രിപുര മുഖ്യമന്ത്രിയാണ് മണിക് സര്‍ക്കാര്‍. ശമ്പളം പാര്‍ട്ടിക്കു സംഭാവന ചെയ്യുന്നു. പാര്‍ട്ടി നല്‍കുന്ന 5,000 രൂപ അലവന്‍സ് കൊണ്ടാണ് ജീവിക്കുന്നത്. നിയമസഭാംഗത്തിനു ലഭിക്കുന്ന സര്‍ക്കാര്‍ സ്ഥലത്താണ് താമസം.
ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അറുപത്തിയൊമ്പതുകാരനായ മണിക് സര്‍ക്കാരിന്റെ 'സ്വത്തുവിവരം'പുറത്തുവിട്ടത്.
മണിക് സര്‍ക്കാരിന്റെ ആകെ സമ്പാദ്യം കയ്യിലുള്ള 1,520 രൂപയും അക്കൗണ്ടിലുള്ള 2,410 രൂപയുമാണ്. മറ്റു ബാങ്ക് നിക്ഷേപങ്ങളൊന്നുമില്ല.
Keywords: manik Sarkar, Tripura, chief minister, cpm, politics, Kerala

COMMENTS